SHORTCUTS FOR EASY ACCESS OF FB
ലോകത്തിലെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് ആരംഭിച്ചിട്ട് കുറച്ചു വർഷങ്ങളായി. എന്നാൽ ഫേസ്ബുക്ക് വന്നതിനു പിന്നാലെ വാട്ട്സ് ആപ്പും ഫേസ്ബുക്ക് മെസഞ്ചറും വന്നെങ്കിലും സിസ്റ്റം വഴി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടേയിരിക്കയാണ്. എങ്കിലും ഫേസ്ബുക്ക് ഉപയോഗം അതിവേഗത്തില്‍ സാധ്യമാക്കുന്നതിനുള്ള ചില കീവേര്‍ഡ് ഷോര്‍ട്ട് കട്ടുകളെ കുറിച്ച് പലർക്കും അറിയില്ല. അത്തരം ചില കീവേര്‍ഡ് ഷോര്‍ട്ട് കട്ടുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. എന്നാൽ ബ്രൌസര്‍ മാറുമ്പോഴും ഓപ്പറേറ്റിംഗ് സിസ്റ്റം മാറുമ്പോഴും കീവേര്‍ഡ്‌സ് ഉപയോഗിക്കേണ്ട രീതിയില്‍ മാറ്റം വരുന്നതാണ്. അത് കൊണ്ട് തന്നെ താഴെ കൊടുത്തവയില്‍ ഹാഷ് ടാഗ് (#) ഉള്ളിടത്ത് അതാത് കീവേര്‍ഡ് നല്‍കിയാല്‍ ആ ഷോര്‍ട്ട് കട്ട് വര്‍ക്കാവുന്നതാണ്.
-
Internet Explorer for PC- Alt + #, then Enter
Firefox for PC- Shift + Alt + #
Firefox for Mac- Ctrl + Opt + #
Chrome for Mac- Ctrl + Opt + #
Chrome for PC- Ctrl + #
Safari for Mac- Ctrl + Opt + #
-
ഹാഷ് ടാഗിന് (#) പകരം ഉപയോഗിക്കേണ്ടവ
0 – Help
1 – Home
2 – Timeline
3 – Friends
4 – Inbox
5 – Notifications
6 – Settings
7 – Activity Log
8 – About
9 – Terms
-
-
Internet Explorer for PC- Alt + #, then Enter
Firefox for PC- Shift + Alt + #
Firefox for Mac- Ctrl + Opt + #
Chrome for Mac- Ctrl + Opt + #
Chrome for PC- Ctrl + #
Safari for Mac- Ctrl + Opt + #
-
ഹാഷ് ടാഗിന് (#) പകരം ഉപയോഗിക്കേണ്ടവ
0 – Help
1 – Home
2 – Timeline
3 – Friends
4 – Inbox
5 – Notifications
6 – Settings
7 – Activity Log
8 – About
9 – Terms
-
ഡെസ്ക്ടോപ്പ് വേര്‍ഷനിലെ വെബ് മെസഞ്ചറില്‍ ഉപയോഗിക്കാവുന്ന ഷോര്‍ട്ട് കട്ടുകള്‍
CTRL + g – Search conversations
CTRL + q – Show/hide keyboard shortcuts
CTRL + Delete – Archive/unarchive conversation
CTRL + j – Mark as spam
CTRL + m – Start a new message
CTRL + i – Go to Inbox
CTRL + u – Go to Other
CTRL + g – Search conversations
CTRL + q – Show/hide keyboard shortcuts
CTRL + Delete – Archive/unarchive conversation
CTRL + j – Mark as spam
CTRL + m – Start a new message
CTRL + i – Go to Inbox
CTRL + u – Go to Other
ന്യൂസ് ഫീഡില്‍ ഉപയോഗിക്കാവുന്ന ഷോര്‍ട്ട് കട്ടുകള്‍
j and k – Scroll between News Feed stories
p – Post a new status
l – Like or unlike the selected story
c – Comment on the selected story
s – Share the selected story
o – Open attachment of the selected story
/ – Search
q – Search chat contacts
? – Open the list of keyboard shortcuts while in News Feed
-
–
-
-
–
j and k – Scroll between News Feed stories
p – Post a new status
l – Like or unlike the selected story
c – Comment on the selected story
s – Share the selected story
o – Open attachment of the selected story
/ – Search
q – Search chat contacts
? – Open the list of keyboard shortcuts while in News Feed
-
–
-
-
–
Comments
Post a Comment