what-to-do-when-you-lose-a-credit-card

ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുപോയാൽ എന്ത് ചെയ്യണം..?

നമ്മുടെയൊക്കെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അവിഭാജ്യ ഘടകമാണ്  ക്രെഡിറ്റ് കാര്‍ഡ്.  ഷോപ്പിംങ് നടത്താനും ബില്‍ പേ ചെയ്യാനായാലും എന്തിനും നമ്മള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നു.അതുകൊണ്ട് തന്നെ  കാർഡ് ഒന്ന്  കളഞ്ഞുപോയാൽ  അതിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്ന അവസ്ഥയാണ്.എന്നാൽ ക്രെഡിറ്റ് കാര്‍ഡ് നഷ്ടമാകുന്നത് പേടി സ്വപ്‌നമായി കരുതുന്നവരോട് ചിലത് പറയാനുണ്ട്. കാര്‍ഡ് നഷ്ടമായാലും നമ്മുടെ പണം സുരക്ഷിതമായിരിയ്ക്കാന്‍ ചില വഴികളുണ്ട്.
കാർഡ് മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്‌താൽ  ആദ്യം നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് കാര്‍ഡ് ബ്‌ളോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.അതുവഴി കൂടുതൽ നഷ്ടം ഒഴിവാക്കാം.നിങ്ങളോട് അക്കൗണ്ട് നമ്പര്‍, അവസാനമായി പിന്‍വലിച്ച തുക, കാര്‍ഡ് നഷ്ടമായ തീയതി എന്നിവ ബാങ്ക് കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥന് കൃത്യമായി പറഞ്ഞു കൊടുക്കുക.
call
കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത അറിയിപ്പ് മെയില്‍ ആയോ കത്തായോ ലഭിയ്ക്കും ഇത് സൂക്ഷിച്ച് വയ്ക്കുക.
cancelled
നഷ്ടമായ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞാല്‍ പൊലീസില്‍ പരാതിപ്പെടുക
call police
കാര്‍ഡിന് വീണ്ടും അപേക്ഷിയ്ക്കാം. ഓരോ ബാങ്കിലും ഓരോ നിരക്കാണ് ഈടാക്കുക
re applay
ക്രെഡിറ്റ് കാര്‍ഡ് നഷ്ടമാകാതിരിയ്ക്കാന്‍ ചില മുന്‍കരുതലുകള്‍
കാര്‍ഡ് സുരക്ഷിതമായി സൂക്ഷിയ്ക്കുക
credit card safe
കാര്‍ഡിനൊപ്പം രഹസ്യ പിന്‍ നമ്പര്‍ സൂക്ഷിയ്ക്കരുത്
debit card
പഴയ കാര്‍ഡുകള്‍ ഉറപ്പായും നശിപ്പിയ്ക്കണം
db distroyed
അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കൃത്യമായും ചെക്ക് ചെയ്യണം
account
അടുത്ത് സുഹൃത്തുക്കള്‍ക്ക് പോലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാന്‍ നല്‍കരുത്.
credit card give friend

Comments

Popular Posts